Pavaratty Feast 2017 തിരുനാളുകൾ എട്ടാമിടം തിരുനാൾ ആഘോഷിച്ചു. EC Thrissur May 14, 2017 സെന്റ് ജോസഫ് തീർഥകേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ എട്ടാമിടം തിരുനാൾ ആഘോഷിച്ചു. തിരുനാൾ കുർബാനയ്ക്ക് ഫാ. നോബി അമ്പൂക്കൻ മുഖ്യ കാർമികത്വം... Read more »
Pavaratty Feast 2017 ആദ്ധ്യാത്മികം കടത്തിലായ പാവറട്ടി തിരുനാൾ EC Thrissur May 14, 2017 പുണ്യശ്ളോകനായ ബഹു. വറതച്ചന്‍റെ ഡയറിക്കുറിപ്പുകള്‍ ഒരു നൂറ്റാണ്ട് മുന്‍പ് പാവറട്ടിയില്‍ നിലനിന്ന് പോന്ന സാമൂഹികസംവിധാനങ്ങളിലേക്കും പളളി ചരിത്... Read more »
Pavaratty Feast 2017 ആഘോഷങ്ങൾ പാവറട്ടിയിൽ എട്ടാമിടം തിരുനാൾ നാളെ EC Thrissur May 12, 2017 സെന്റ് ജോസഫ്സ് തീർഥ കേന്ദ്രത്തിൽ എട്ടാമിടം തിരുനാൾ നാളെ ആഘോഷിക്കും. രാവിലെ 5.30 മുതൽ 8.30 വരെ തുടർച്ചയായി കുർബാന. പത്തിന് തിരുനാൾ കുർബാനയ്ക്... Read more »
Pavaratty Feast 2017 ആഘോഷങ്ങൾ ആവേശമായി തിരുനടയ്ക്കൽ മേളം EC Thrissur May 07, 2017 തിരുനാൾ ആഘോഷത്തിന് ആവേശക്കടൽ തീർത്ത് തിരുനാൾ സൗഹൃദവേദി ഒരുക്കിയ തിരുനടയ്ക്കൽ മേളം. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും 101 കലാകാരന്മാരും ചേർന്നാണ... Read more »
Pavaratty Feast 2017 ആദ്ധ്യാത്മികം പ്രാര്‍ത്ഥനയോടെ വിശുദ്ധന്റെ കൂടുതുറക്കല്‍...... EC Thrissur May 07, 2017 പാവറട്ടി തിരുനാള്‍ ആഘോഷത്തിന്റെ പ്രധാന ചടങ്ങായ വിശുദ്ധന്റെ കൂടുതുറക്കല്‍ ശുശ്രൂഷ നടന്നു. അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ മു... Read more »
Pavaratty Feast 2017 ആഘോഷങ്ങൾ പാവറട്ടി തിരുനാളിന് പതിനായിരങ്ങൾ EC Thrissur May 07, 2017 തിരുനാളിനോടനുബന്ധിച്ച് യൗസേപ്പിതാവിന്റെ കൂട് തുറക്കൽ ചടങ്ങ് നടന്നു. പതിനായിരങ്ങൾ പ്രാർഥന വിശുദ്ധിയോടെ പാവറട്ടി തീർഥകേന്ദ്രത്തിലെത്തി. അൾത്താ... Read more »
Pavaratty Feast 2017 ആഘോഷങ്ങൾ ആസ്വാദകമനം നിറച്ച് ബാന്‍ഡ് വാദ്യമത്സരം EC Thrissur May 07, 2017 വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന്റെ ഭാഗമായി തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ ബാന്‍ഡ് വാദ്യ മത്സരം ആസ്വാകമനം നിറച്ചു. ഏഞ്ചല്‍വോയ്‌സ് മ... Read more »
Pavaratty Feast 2017 ഫീച്ചർ PAVARATTY SHRINE LIVE EC Thrissur May 06, 2017 [youtube src="https://youtu.be/7uLEa6zwEKc"/] Read more »
Pavaratty Feast 2017 ആഘോഷങ്ങൾ അള്‍ത്താര അലങ്കാരത്തിനായി ബെംഗളൂരു, ഊട്ടി പൂക്കള്‍ EC Thrissur May 05, 2017 പാവറട്ടി പള്ളിയുടെ അള്‍ത്താര അലങ്കരിക്കുന്നതിനായി ബെംഗളൂരു, ഊട്ടി എന്നിവിടങ്ങളില്‍നിന്ന് പൂക്കളെത്തി. 2000 കാര്‍ണിഷ്, 1500 ഡച്ച്‌റോസ്, 120 ല... Read more »
Pavaratty Feast 2017 ആഘോഷങ്ങൾ പാവറട്ടി തിരുനാള്‍: വിശുദ്ധന്റെ പ്രദക്ഷിണവഴി അലങ്കരിച്ചു EC Thrissur May 05, 2017 പാവറട്ടി: തിരുനാളിന് വിശുദ്ധന്റെ പ്രദക്ഷിണവഴി വര്‍ണതോരണങ്ങളാല്‍ അലങ്കരിച്ചു. വെള്ളി, പിങ്ക് നിറത്തിലാണ് തോരണങ്ങള്‍. 125 കിലോ അരങ്ങുകള്‍ ഉപയ... Read more »
Pavaratty Feast 2017 ആഘോഷങ്ങൾ നേര്‍ച്ച ഊട്ടിനായി കലവറ ഒരുക്കം തുടങ്ങി EC Thrissur May 05, 2017 പാവറട്ടി: നേര്‍ച്ചയൂട്ടിന്റെ കലവറ ഒരുക്കം തുടങ്ങി. രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് ഇത്തവണ നേര്‍ച്ച ഊട്ട് ഒരുക്കുന്നത്. ഊട്ടിലെ പ്രധാന ഇനമായ ചെ... Read more »
Pavaratty Feast 2017 ആഘോഷങ്ങൾ പാവറട്ടി തിരുനാള്‍: ഗതാഗത നിയന്ത്രണം നാളെ മുതല്‍ EC Thrissur May 05, 2017 തിരുനാളിന്റെ ഭാഗമായി പാവറട്ടിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ഗതാഗത നിയന്ത്രണം. ശനിയാഴ്ച രാവിലെ പത്തുമുതല്‍ ... Read more »
Pavaratty Feast 2017 ആഘോഷങ്ങൾ വിശുദ്ധന് സമർപ്പിക്കാൻ ലില്ലിപ്പൂക്കളും വളകളുമെത്തി EC Thrissur May 05, 2017 പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് വിശ്വാസികൾക്ക് തൊഴുതുവണങ്ങുന്നതിനായും വഴിപാട് സമർപ്പണത്തിനായും വളകളും ലില്ലിപ്പൂക്കളും എത്ത... Read more »
Pavaratty Feast 2017 ആരോഗ്യം മിന്നല്‍ പരിശോധനയുമായി ആരോഗ്യവിഭാഗം EC Thrissur May 05, 2017 ആരോഗ്യ വിഭാഗം പ്രദേശത്തെ ഹോട്ടലുകള്‍, ബേക്കറികള്‍, ഇറച്ചി - മത്സ്യ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. കാലാവധി കഴിഞ്ഞ... Read more »
Pavaratty Feast 2017 യൗസേപ്പിതാവിന്റെ ഗാനങ്ങൾക്ക് ആലാപനപ്പുതുമയോടെ എം.ജി.ശ്രീകുമാറും ശ്രേയക്കുട്ടിയും EC Thrissur May 05, 2017 കാൽ നൂറ്റാണ്ട് പിന്നിട്ട പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ രണ്ട് പ്രശസ്ത ഗാനങ്ങൾക്ക് പുതുമയുള്ള ആലാപനം നൽകി തിരുനാൾ ആഘോഷം വ്യത്യസ്തമാക്കുകയാ... Read more »
Pavaratty Feast 2017 വാർത്തകളിൽ പാവറട്ടി തിരുനാള്‍ വെടിക്കെട്ട്: കൂട്ട ഉപവാസം തുടങ്ങി . EC Thrissur May 05, 2017 വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ തിരുനാള്‍ വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതില്‍ പ്രതിഷേധം ശക്തം. വെള്ളിയാഴ്ച ര... Read more »
Pavaratty Feast 2017 വാർത്തകളിൽ പാവറട്ടി പള്ളി തിരുനാള്‍: വെടിക്കെട്ട് ലൈസന്‍സിന് അനുമതിയില്ല EC Thrissur May 05, 2017 പാവറട്ടി സെന്റ് ജോസഫ് പള്ളി തിരുനാളിന് വെടിക്കെട്ട് ലൈസന്‍സിനുള്ള അപേക്ഷ കളക്ടര്‍ നിരസിച്ചു. വെടിക്കെട്ട് നടത്തുന്നത് ജനങ്ങളുടെ ജീവനും സുരക്... Read more »
Pavaratty Feast 2017 ആഘോഷങ്ങൾ ഒന്നരലക്ഷം നേര്‍ച്ചപ്പൊതികള്‍ തയ്യാറായി EC Thrissur May 01, 2017 പാവറട്ടി തിരുനാളിനോടനുബന്ധിച്ച് ഭക്തര്‍ക്ക് വിതരണം ചെയ്യുന്നതിനായി ഒന്നരലക്ഷം അരി-അവില്‍ നേര്‍ച്ചപ്പൊതികള്‍ തയ്യാറായി. തീര്‍ഥകേന്ദ്രത്തിലെ ... Read more »
Pavaratty Feast 2017 ആഘോഷങ്ങൾ പാവറട്ടി തിരുനാള്‍: വ്യത്യസ്തമായ ദീപാലങ്കാരം ഒരുങ്ങുന്നു. EC Thrissur May 01, 2017 വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ തിരുനാള്‍ ദീപക്കാഴ്ചയ്ക്ക് ഒരുക്കങ്ങളായി. ഒന്നരലക്ഷം എല്‍.ഇ.ഡി. ബള്‍ബുകള്‍കൊണ്ടാണ് ദീപാലങ്ക... Read more »
Pavaratty Feast 2017 ആഘോഷങ്ങൾ സന്നദ്ധ സേനയ്ക്കു പരിശീലനം നല്‍കി EC Thrissur May 01, 2017 തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ 141-ാം മാധ്യസ്ഥ തിരുനാളിനോടനുബന്ധിച്ച് 1001 അംഗ സന്നദ്ധ സേനക്ക് പരിശീലനം നല്‍കി. വി. യൗസേപ്പ... Read more »