വിദ്യഭ്യാസം വിഷയാടിസ്ഥാന ബോധവത്‌കരണ വിദ്യാഭ്യാസ പരിപാടി EC Thrissur February 26, 2020 വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയിൽ വിഷയാടിസ്ഥാന ബോധവത്‌കരണ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. തൃശ്ശൂർ നെഹ്രു യുവകേന്ദ്... Read more »
വിദ്യഭ്യാസം മരുതയൂർ ഗവ. യു.പി. സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും 114-ാം വാർഷികാഘോഷവും നടത്തി. EC Thrissur February 26, 2020 മരുതയൂർ ഗവ. യു.പി. സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും 114-ാം വാർഷികാഘോഷവും നടത്തി. മുരളി പെരുനെല്ലി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത... Read more »
വിദ്യഭ്യാസം 'കാറ്റുവന്നേ... പൂ പറിച്ചേ...' വിദ്യാര്‍ഥികളുടെ വീഡിയോ ആല്‍ബം തയ്യാര്‍ EC Thrissur May 09, 2018 വേനലവധിക്കാലം സര്‍ഗാത്മകമായി ചെലവഴിച്ചതിലുള്ള സന്തോഷത്തിലാണ് മണത്തല ഗവ. എച്ച്.എസ്.എസിലെ കുട്ടികള്‍. കാരണം അവര്‍ പാടിയഭിനയിച്ച് കളിച്ചുതിമര്‍... Read more »
വിദ്യഭ്യാസം ഓഖി ചുഴലിക്കാറ്റ്: പ്രാർഥനയുടെ കടലാസ് തോണികളുമായി എംയുഎഎൽപി സ്കൂൾ വിദ്യാർഥികൾ EC Thrissur December 04, 2017 ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ട് ഇനിയും കരയ്ക്കെത്താതെ കടലിൽ അലയുന്നവർ വേഗം തിരിച്ചെത്തണേ എന്ന പ്രാർഥനയുമായി എംയുഎഎൽപി സ്കൂളിലെ വിദ്യാർഥികൾ കടല... Read more »
വിദ്യഭ്യാസം പാവറട്ടി സെന്റ് ജോസഫ്‌സില്‍ റോക്കറ്റ് വിക്ഷേപണം EC Thrissur July 08, 2017 പാവറട്ടി: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണം നടത്തി. വിക്രം സാരാഭായ് കമ്മ്യൂണിറ്റി സയന്‍സ് സെന്ററിന്റെ ... Read more »
വിദ്യഭ്യാസം അങ്കണവാടിയിൽ ടെലിവിഷൻ സ്ഥാപിച്ചു EC Thrissur June 25, 2017 പാവറട്ടി പഞ്ചായത്ത് അഞ്ചാം വാർഡിലെ 95–ാം നമ്പർ അങ്കണവാടിയിൽ ടെലിവിഷൻ സ്ഥാപിച്ചു. വ്യക്തി സംഭാവനയായി. നൽകിയതാണു ടെലിവിഷൻ. കേബിൾ കണക്‌ഷൻ പഞ്ചാ... Read more »
വാർത്തകളിൽ വിദ്യഭ്യാസം രക്തദാനത്തെ മഹാ ദാനമാക്കി പാവറട്ടി സെന്റ് ജോസഫ്സ് മാതൃകയായി: EC Thrissur June 15, 2017 ലോക രക്തദാന ദിനത്തോടനുബന്ധിച്ച് പാവറട്ടി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപകരും രക്ഷിതാക്കളും രക്തം ദാനം ചെയ്ത് സമൂഹത്തിന് മാതൃകയായി.റവ.ഡോ: ഫ്ര... Read more »
വിദ്യഭ്യാസം പരീക്ഷണമാവില്ല പരീക്ഷ മാറ്റം ഓണപ്പരീക്ഷ മുതല്‍ EC Thrissur June 07, 2017 സംസ്ഥാനത്ത് ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പരീക്ഷാരീതി അടിമുടി പരിഷ്‌കരിക്കുന്നു. നിരന്തരമൂല്യനിര്‍ണയം ശാസ്ത്രീയമാക്കിയും 25 ശതമാനം ചോദ്യങ... Read more »
വിദ്യഭ്യാസം പാഠപുസ്തക വിതരണം മെയ് 15 ന് ആരംഭിക്കും EC Thrissur May 14, 2017 സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 15 മുതലും ഒന്ന് മുതല്‍ ഏഴ് വരെ ക്ല... Read more »
വിദ്യഭ്യാസം പോളിടെക്‌നിക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു EC Thrissur May 14, 2017 സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മേയ് 15 മുതല്‍ www.polyadmission.org വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ... Read more »
വിദ്യഭ്യാസം പ്ലസ് വണ്‍ പ്രവേശനം: ഓപ്ഷന്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് EC Thrissur May 08, 2017 ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. പ്രവേശനം ആഗ്രഹിക്കുന്ന സ്‌കൂളും ആ ... Read more »
വാർത്തകളിൽ വിദ്യഭ്യാസം വിദ്യാര്‍ഥികള്‍ക്ക് എല്‍.ഇ.ഡി. ബള്‍ബ് നിര്‍മാണത്തില്‍ പരിശീലനം. EC Thrissur February 16, 2017 വെന്‍മേനാട് എം.എ.എസ്.എം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് എല്‍.ഇ.ഡി. ബള്‍ബ് നിര്‍മാണത്തില്‍ പരിശീലനം നല്‍കി. ഊര്... Read more »
വിദ്യഭ്യാസം സെന്റ് ജോസഫ്‌സില്‍ വാര്‍ഷികാഘോഷവും ചാവറ ദിനവും EC Thrissur January 13, 2017 പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാര്‍ഷികാഘോഷവും ചാവറ ദിനവും ആഘോഷിച്ചു. മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ദേ... Read more »
വിദ്യഭ്യാസം സൗജന്യ സാങ്കേതിക കോഴ്‌സുകളില്‍ പരിശീലനം EC Thrissur November 18, 2016 പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (പി.എം.കെ.വി.വൈ.) പദ്ധതി പ്രകാരമുള്ള സാങ്കേതിക കോഴ്‌സുകളിലേക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അസി... Read more »
വിദ്യഭ്യാസം തൃശൂർ റവന്യൂ ജില്ല സ്കൂൾ ശാസ്ത്രമേള ഇന്നുമുതൽ 17 വരെ EC Thrissur November 14, 2016 തൃശൂർ റവന്യൂ ജില്ല സ്കൂൾ ശാസ്ത്രമേള ഇന്നുമുതൽ 17 വരെ നഗരത്തിലെ വിവിധ സ്കൂളുകളിലായി നടക്കും. 5000ത്തോളം വിദ്യാർഥികൾ പങ്കെടുക്കും. ശാസ്ത്രമേള ... Read more »
വിദ്യഭ്യാസം സെന്റ് ജോസഫ്‌സ് കോളേജില്‍ യൂണിയന്‍ ഉദ്ഘാടനം EC Thrissur November 03, 2016 സെന്റ് ജോസഫ്‌സ് ട്രെയ്‌നിങ് കോളേജില്‍ യൂണിയന്‍ ഉദ്ഘാടനം സാഹിത്യകാരന്‍ ഇഞ്ചക്കാട് ബാലചന്ദ്രന്‍ നിര്‍വ്വഹിച്ചു. യൂണിയന്‍ ചെയര്‍മാന്‍ ജോവിന്‍ ജ... Read more »
വിദ്യഭ്യാസം കേരളപ്പിറവി ആഘോഷിച്ചു EC Thrissur November 02, 2016 പാവറട്ടി: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ കേരളപ്പിറവിദിനത്തില്‍ പ്രാചീന കാര്‍ഷിക ഗൃഹോപകരണ പ്രദര്‍ശനം ഒരുക്കി. പ്രശസ്തരായ അറുപത് മഹത് വ്യക്തികള... Read more »
വിദ്യഭ്യാസം സൗജന്യ മത്സരപരീക്ഷാ പരിശീലനം EC Thrissur September 26, 2016 നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴില്‍ എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന കോച്ചിംഗ്-കം-ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി / എസ്.ടി എന്... Read more »
വിദ്യഭ്യാസം ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ ഡിഗ്രി സീറ്റ് ഒഴിവ്. EC Thrissur September 03, 2016 ശ്രീകൃഷ്ണ കോളജിൽ ബിഎ ഇംഗ്ലിഷ്, ബിഎ ഇക്കണോമിക്സ്, ബിഎസ്‌സി മാത്‌സ്, ബോട്ടണി, കെമിസ്ട്രി എന്നീ കോഴ്സുകളിൽ ഒഴിവുള്ള മെറിറ്റ് സീറ്റുകളിൽ ചേരാൻ ആ... Read more »
വിദ്യഭ്യാസം സ്കൂളിന്റെ വാതിലുകള്‍ ഇനി വായനയ്ക്കും EC Thrissur August 08, 2016 സ്കൂളിന്റെ പ്രവര്‍ത്തനമായി 'അക്ഷരങ്ങള്‍ 2016' എന്നതിന്റെ ഭാഗമായണിതു നടപ്പാക്കിയത് സ്കൂളിന്റെ വാതി... Read more »