പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാര്‍ഷികാഘോഷവും ചാവറ ദിനവും ആഘോഷിച്ചു. മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി അധ്യക്ഷനായി.
ഫാ. തോമസ് ചക്കാലമറ്റത്ത് ഫോട്ടോ അനാച്ഛാദനം നടത്തി. ഫാ. ജോസഫ് ആലപ്പാട്ട് എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. കാദര്‍മോന്‍ സമ്മാനദാനം നിര്‍വഹിച്ചു.
ജനപ്രതിനിധികളായ മേരി ജോയ്, ഗ്രേസി ഫ്രാന്‍സിസ്, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.വി. ലോറന്‍സ്, പി.ടി.എ. പ്രസിഡന്റ് പി.കെ. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. വിരമിക്കുന്ന ഫിസിക്കല്‍ സയന്‍സ് അധ്യാപകന്‍ ഇ.എന്‍. ജോസഫിന് യാത്രയയപ്പ് നല്‍കി.

Post A Comment:
0 comments: