വെങ്കിടങ്ങ്: തൃശൂർ അന്താരാഷ്ര്‌ട ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി നാലുമുതൽ എട്ടുവരെ പാവറട്ടി വിളക്കാട്ടുപാടത്ത് ദേവസുര്യകലാവേദി പബ്ലിക് ലൈബ്രറിയുടെയും പാവറട്ടി ജനകീയ ചലച്ചിത്രവേദിയുടെയും സംയുക്‌താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേവസുര്യഗ്രാമീണ ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നൽകുന്ന ജോൺ അബ്രാഹം സ്മാരക പുരസ്കാരത്തിനായി ഡോക്യുമെന്ററികളുടെയും ഹ്രസ്വചിത്രങ്ങളുടെയും അപേക്ഷകൾ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9495013174, 9746287696 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. പത്രസമ്മേളനത്തിൽ റാഫി നീലങ്കാവിൽ, കെ.സി.അഭിലാഷ്, ടി.കെ.സുനിൽ, റെജി വിളക്കാട്ടുപാടം എന്നിവർ അറിയിച്ചു.
അപേക്ഷാഫീസ് ഉണ്ടായിരിക്കുന്നതല്ല. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2017 ജനുവരി 15 ആണ്. അപേക്ഷകൾ അയക്കേണ്ട വിലാസം:
ഫെസ്റ്റിവൽ ഡയറക്ടർ, ദേവസൂര്യ കലാവേദി, പാലുവായ് പി.ഒ. പിൻ – 680522.
കൂടുതൽ വിവരങ്ങൾക്ക് 9495013174, 9746287696 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. പത്രസമ്മേളനത്തിൽ റാഫി നീലങ്കാവിൽ, കെ.സി.അഭിലാഷ്, ടി.കെ.സുനിൽ, റെജി വിളക്കാട്ടുപാടം എന്നിവർ അറിയിച്ചു.
Post A Comment:
0 comments: