വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി നെഹൃു യുവകേന്ദ്രയുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് തുടങ്ങി. ഫുട്‌ബോള്‍ പരിശീലകന്‍ എ.എല്‍. കുരിയാക്കോസിന്റെ നേതൃത്വത്തില്‍ 35ഓളം കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.
ചാവക്കാട് എസ്.ഐ. കെ.കെ. രാജേഷ്‌കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ക്‌ളബ് പ്രസിഡന്റ് സന്തോഷ് ദേശമംഗലം അധ്യക്ഷത വഹിച്ചു. റെജി വിളക്കാട്ടുപാടം, ശ്രീജിത്ത് ശങ്കര്‍, ഡൊമിനിക്ക് സാവിയോ, നിഹാദ് എടക്കഴിയൂര്‍, കെ.സി. അഭിലാഷ്, ടി.കെ. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
Post A Comment:
0 comments: