Navigation
Recent News

പാവറട്ടി തീർത്ഥകേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ 145-ാം തിരുനാൾ കാര്യപരിപാടികൾ

സ്നേഹമുള്ളവരെ,

പ്രസിദ്ധമായ പാവറട്ടി തീർത്ഥകേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ 145-ാം തിരുനാൾ 2021 ഏപ്രിൽ 23, 24, 25 (വെളളി, ശനി, ഞായർ) തിയ്യതികളിൽ ഭക്തിനിർഭരമായി ആഘോഷിക്കുന്നു. ഏപ്രിൽ 16-ാം തിയ്യതി കൊടിയേറ്റം മുതൽ നവനാൾ തിരുകർമ്മങ്ങളും മെയ്  2-ാം തിയ്യതി എട്ടാമിടവും ആഘോഷിക്കുന്നു. ഏവരേയും സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നു.

കാര്യപരിപാടികൾ 

2021 ഏപ്രിൽ 16 വെളളി തിരുനാൾ കൊടിയേറ്റം

5.30 am വി. അന്തോണീസിന്റെ കപ്പേളയിൽ വി. കുർബ്ബാന
നിയോഗം : കുടുംബാംഗങ്ങൾ
റവ. ഫാ. ജോൺസൺ അയിനിക്കൽ (റെക്ടർ, പാവറട്ടി തീർത്ഥകേന്ദ്രം) 

5.30 pm നവനാൾ പാട്ടുകുർബ്ബാന, ലദീഞ്ഞ്, നൊവേന, സന്ദേശം
മാർ ജേക്കബ് തൂങ്കുഴി (ആർച്ച് ബിഷപ്പ്, എമിരിറ്റസ്, തൃശൂർ)

ഏപ്രിൽ 17  ശനി 5.30 pm 
നവനാൾ പാട്ടുകുർബ്ബാന, ലദീഞ്ഞ്, നൊവേന, സന്ദേശം

നിയോഗം : മാതാപിതാക്കൾ
റവ. ഫാ. ക്രിസ്റ്റോൺ പെരുമാട്ടിൽ (പ്രീസ്റ്റ് ഇൻ ചാർജ്ജ്, പെരിങ്ങാട് ) 

ഏപ്രിൽ 18  ഞായർ 5.30 pm
നവനാൾ പാട്ടുകുർബ്ബാന, ലദീഞ്ഞ്, നൊവേന, സന്ദേശം

നിയോഗം : ബാലികാബാലൻമാർ 

റവ. ഫാ. ജെറിൻ അരിമ്പൂർ (വികാരി, ചോറ്റുപാറ) 


ഏപ്രിൽ 19  തിങ്കൾ 5.30 pm
നവനാൾ പാട്ടുകുർബ്ബാന, ലദീഞ്ഞ്, നൊവേന, സന്ദേശം

നിയോഗം :  വിദ്യാർത്ഥികൾ

വെരി. റവ. ഫാ. വർഗ്ഗീസ് കരിപ്പേരി (ആർച്ച് പ്രീസ്റ്റ്, പാലയൂർ) 


ഏപ്രിൽ 20  ചൊവ്വ 5.30 pm
നവനാൾ പാട്ടുകുർബ്ബാന, ലദീഞ്ഞ്, നൊവേന, സന്ദേശം

നിയോഗം :  യുവജനങ്ങൾ  

റവ. ഫാ. ചാൾസ് ചിറമ്മൽ (നവവൈദികൻ, രാമനാഥപുരം രൂപത) 


ഏപ്രിൽ 21  ബുധൻ  10.00 am   പാട്ടുകുർബ്ബാന

റവ. ഫാ. അനു ചാലിൽ (സഹവികാരി, പറപ്പൂർ ) 


5.30 pm നവനാൾ പാട്ടുകുർബ്ബാന, ലദീഞ്ഞ്, നൊവേന, സന്ദേശം

നിയോഗം :  തൊഴിലാളികൾ
റവ. ഫാ. ടോണി അരിമ്പൂർ (വികാരി, എളവള്ളി ) 


ഏപ്രിൽ 22  വ്യാഴം  5.30 pm 
നവനാൾ പാട്ടുകുർബ്ബാന, ലദീഞ്ഞ്, നൊവേന, സന്ദേശം

നിയോഗം : വൈദികർ

റവ. ഫാ. ഡിറ്റോ കൂള (വികാരി, മുല്ലശ്ശേരി ) 


ഏപ്രിൽ 23  വെള്ളി 5.30 pm
നവനാൾ പാട്ടുകുർബ്ബാന, ലദീഞ്ഞ്, നൊവേന, സന്ദേശം

നിയോഗം  :  വൈദിക-സന്യാസാർത്ഥികൾ

റവ. ഫാ. ആന്റണി വേലത്തിപറമ്പിൽ CMI      
(പ്രിയോർ, സെന്റ് തോമാസ് ആശ്രമം, പാവറട്ടി)

ദീപാലങ്കാരം സ്വിച്ച് ഓൺ  കർമ്മം


ഏപ്രിൽ 24  ശനി   

10.00 am  നൈവേദ്യപൂജ 

നിയോഗം : ഇടവക
റവ. ഫാ. ജോസഫ് പൂവ്വത്തൂക്കാരൻ (വികാരി, അത്താണി) 

5.30 pm കൂട് തുറക്കൽ
മുഖ്യകാർമ്മികൻ 
മാർ ആൻഡ്രൂസ് താഴത്ത്  (ആർച്ച് ബിഷപ്പ്, തൃശ്ശൂർ)


ഏപ്രിൽ 25   ഞായർ (തിരുനാൾ ദിവസം )

രാവിലെ 5.30, 7.30 ദിവ്യബലി. 

9.00 മണിക്ക് ഇംഗ്ലീഷ് കുർബാന
റവ. ഫാ. പോൾ പുളിക്കൻ
(പ്രൊഫസർ, മേരിമാത മേജർ സെമിനാരി, മുളയം)


10.00 am ആഘോഷമായ തിരുനാൾ ദിവ്യബലി 

മുഖ്യകാർമ്മികൻ : റവ. ഫാ. നോബി അമ്പൂക്കൻ 
(വികാരി, ഡോളേഴ്സ് ബസിലിക്ക, തൃശ്ശൂർ)

സന്ദേശം : റവ. ഫാ. വിൻസന്റ് ആലപ്പാട്ട്  
(പ്രൊഫസർ, മേരിമാത മേജർ സെമിനാരി, മുളയം)

സഹകാർമ്മികൻ : റവ. ഫാ. ഡെന്നീസ് മാറോക്കി  
(വികാരി, കരുമത്ര)


3.00 pm തമിഴ് ദിവ്യബലി

മുഖ്യകാർമ്മികൻ : റവ. ഫാ. ജോയ് അറയ്ക്കൽ CMI               
(വികാരി, കൈ്രസ്റ്റ് ദ കിംഗ് ചർച്ച്, ചെൈന്ന)

സന്ദേശം : റവ. ഫാ. സെബി വെള്ളാനിക്കാരൻ CMI  
(സെന്റ് ജോൺസ് മെഡി.കോളേജ്, ബാംഗ്ളൂർ) 

സഹകാർമ്മികൻ : റവ. ഫാ. ആന്റണി വാഴപ്പിള്ളി CMI  
(ദിവ്യോദയ, കോയമ്പത്തൂർ)    


4.00 pm ദിവ്യബലി 

റവ. ഫാ. സൈജോ തൈക്കാട്ടിൽ
(പ്രൊഫസർ, മേരിമാത  മേജർ സെമിനാരി, മുളയം)

തുടർന്ന് ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണം 


7.00 pm ദിവ്യബലി

റവ. ഫാ. ജോണി മേനാച്ചേരി  (വികാരി, തുമ്പൂർ)


മെയ്  2   ഞായർ (എട്ടാമിടം )

രാവിലെ 5.30, 6.30, 7.30, 8.30 ദിവ്യബലി

10.00 am തിരുനാൾ ദിവ്യബലി 

മുഖ്യകാർമ്മികൻ :  റവ. ഫാ. സെബി പുത്തൂർ (വികാരി, മരത്താക്കര)

സന്ദേശം :  റവ. ഫാ. യേശുദാസ് ചുങ്കത്ത് CMI (പ്രിൻസിപ്പാൾ, കാർമ്മൽ അക്കാദമി ICSE സ്കൂൾ, ചാലക്കുടി) 

സഹകാർമ്മികൻ  :  റവ. ഫാ. ലിജോ ബ്രഹ്മകുളം CMI  (പ്രിൻസിപ്പാൾ, സെന്റ് ജോസഫ്സ് CBSE സ്കൂൾ പാവറട്ടി) 

തുടർന്ന്  ഭണ്ഡാരം എണ്ണൽ


5.00 pm ഹിന്ദി കുർബ്ബാന
മാർ ജെയിംസ് അത്തിക്കളം (ബിഷപ്പ്, സാഗർ രൂപത ) 


7.00 pm പാട്ടുകുർബ്ബാന

Share
Banner

EC Thrissur

Post A Comment:

0 comments: