തീര്‍ഥകേന്ദ്രത്തില്‍ തീരദേശ ബൈബിള്‍ കണ്‍വെന്‍ഷന്‍ തുടങ്ങി. ദിവ്യബലിയ്ക്കുശേഷം ഫാ. ജോസഫ് പൂവത്തൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് ചിറ്റിലപ്പിള്ളി, ഫാ. റോജോ എലുവത്തിങ്കല്‍, ഫാ. ബെന്നി കൈപ്പുള്ളിപ്പറമ്പന്‍, ഫാ. സനോജ് അറങ്ങാശ്ശേരി, സിസ്റ്റര്‍ ലിജി മരിയ, എ.ടി. ആന്റോ, സി.ഡി. ചാക്കോ, ഒ.വി. ജോയ് എന്നിവര്‍ പ്രസംഗിച്ചു.
26 വരെ ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് നാലുമുതല്‍ 9.30 വരെയാണ് കണ്‍വെന്‍ഷന്‍.
സമാപനദിവസമായ ഇന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുഗ്രഹപ്രഭാഷണം നടത്തും
സമാപനം ഇന്ന്
Post A Comment:
0 comments: