പാവറട്ടി പഞ്ചായത്തിലെ പൊതുജന സേവനങ്ങള്‍ക്ക് പുതിയ കാലഘട്ടത്തിന്റെ സുതാര്യതയും ഉറപ്പും നല്കി ഓണ്‍ലൈന്‍ സംവിധാനം. പഞ്ചായത്തിലേക്ക് അടയ്‌ക്കേണ്ട നികുതികള്‍ tax.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ ഇ-പെയ്‌മെന്റ് സംവിധാനത്തിലൂടെ അടയ്ക്കാം.
കെട്ടിടനിര്‍മാണത്തിനുള്ള അനുമതിക്കായി സങ്കേതം സോഫ്റ്റ് വെയര്‍ ഉപയോഗിക്കാം. അപേക്ഷകള്‍ buildingpermit.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ലൈസന്‍സ് ലഭ്യമാക്കുന്നതുവരെയുള്ള എല്ലാം നടപടിക്രമങ്ങളും സുതാര്യവും കാര്യക്ഷമവും ആക്കാന്‍ ഈ സംവിധാനം സഹായകരമാകും.
വിവാഹ രജിസ്‌ട്രേഷന്‍ സ്വന്തമായോ അക്ഷയമുഖേനയോ cr.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഡാറ്റാ എന്‍ട്രി ചെയ്ത് അപേക്ഷിക്കാം.തെറ്റുകള്‍ കുറയ്ക്കുക എന്നതാണ് ലക്ഷ്യം.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.പി. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു.

Post A Comment:
0 comments: