Navigation

സൗജന്യ നേത്രചികിത്സാ ക്യാമ്പ് നാളെ (Dec 18,2016 )

പാവറട്ടി ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തിൽ ഡോ. റാണി മേനോൻസ് െഐ ക്ലിനിക്കിന്റെ സഹകരണത്തോടെ സൗജന്യ നേത്രിചികിത്സാ ക്യാമ്പ് നാളെ നടത്തും. 

പാവറട്ടി സാൻജോസ് പാരിഷ് ഹാളിൽ രാവിലെ 10നു പാവറട്ടി സബ് ഇൻസ്പെക്ടർ എസ്.അരുൺ ഉദ്ഘാടനം ചെയ്ുയം. 

കണ്ണിന്റെ സമ്മർദം, ഗ്ലൂക്കോമ പരിശോധനയും തിമിര രോഗ നിർണയവും ക്യാമ്പിൽ ഉണ്ടായിരിക്കും
Share
Banner

EC Thrissur

Post A Comment:

0 comments: