Navigation
Recent News

തൃശൂര്‍ അമല കാര്‍ഡിയാക് സെന്‍ററില്‍ സൗജന്യ ഹൃദ്രോഗ പരിശോധന

ലോക ഹൃദയദിനാചരണത്തിന്‍റെ ഭാഗമായി തൃശൂര്‍ അമല കാര്‍ഡിയാക് സെന്‍ററില്‍ സൗജന്യ പരിശോധനാ ക്യാമ്പിലേക്ക് 19 വരെ പേരു രജിസ്റ്റര്‍ ചെയ്യാം. നാല്പതു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാ ണ് അവസരം. ഫോണ്‍: 2304061. 
Share
Banner

EC Thrissur

Post A Comment:

0 comments: