പാവറട്ടി: പെരിങ്ങാട് സെന്റ് തോമസ് ദേവാലയത്തില്‍ ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു.
പാട്ടുകുര്‍ബാനയ്ക്ക് ഫാ. നിബിന്‍ തളിയത്ത് മുഖ്യകാര്‍മികനായി. പാവറട്ടി തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ദുക്‌റാന ഊട്ട് ആശീര്‍വദിച്ചു. അസി. വികാരിമാരായ ഫാ. സഞ്ജയ് തൈക്കാട്ടില്‍, ഫാ. ടോണി വാഴപ്പുള്ളി, ഫാ. ഷിജോ പൊട്ടത്തുപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായി.

Post A Comment:
0 comments: