വണ്‍ മില്ല്യണ്‍ ഗോള്‍ ക്യമ്പയിന്‍ പാവറട്ടി സെന്‍റ് ജോസഫ് സ്കൂളില്‍ പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.എന്‍.പി കാദര്‍മോന്‍ ഗോള്‍ അടിച്ചു ഉദ്ഘാടനം ചെയതു.പാവറട്ടി ഗ്രാപഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ ശ്രീ.റഫീഖ് വെന്മേനാട് നേതൃത്വം നല്കി. സെന്‍റ് ജോസഫ് സ്കൂള്‍ മാനേജര്‍ ഫാ.ജോസ് ചിറ്റിലപ്പിള്ളിയും ഗോള്‍ അടിച്ചു
വണ്‍ മില്ല്യണ്‍ ഗോള്‍ ക്യമ്പയിന്‍

Post A Comment:
0 comments: