പാവറട്ടി പോലീസ് സ്റ്റേഷന്‍ ജനമൈത്രി സുരക്ഷാ സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി പൂവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ പരാതിപ്പെട്ടി സ്ഥാപിച്ചു.
പരാതിപ്പെട്ടി സ്ഥാപിക്കല്‍ മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എളവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക അധ്യക്ഷയായി.
ആഴ്ചയില്‍ ഒരുദിവസം പോലീസ് പരാതികള്‍ ശേഖരിക്കും.
ഗുരുവായൂര്‍ സി.ഐ. ഇ. ബാലകൃഷ്ണന്‍, പാവറട്ടി എസ്.ഐ. എസ്. അരുണ്‍ ഷാ, അഡീഷണല്‍ എസ്.ഐ. എം.വി. ജയപ്രകാശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സി. മോഹനന്‍, വാര്‍ഡ് അംഗം സി.എഫ്. രാജന്‍, ജനമൈത്രി കണ്‍വീനര്‍ ബെന്നി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

Post A Comment:
0 comments: