Navigation

തൃശ്ശൂര് വിമലയില്‍ എം.എസ്.ഡബ്‌ള്യു, എരുമപ്പെട്ടി ഗവ. ഐ.ടി.ഐ. യില്‍ പ്ലംബര്‍ ട്രേഡില്‍ അപേക്ഷ ക്ഷണിച്ചു.


തൃശ്ശൂര് വിമല കോളേജില്‍ എം.എസ്.ഡബ്‌ള്യു. എയ്ഡഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും വിശദവിവരങ്ങളും കോളേജ് വെബ്‌സൈറ്റില്‍ (www.vimalacolege.edu.in) നിന്നും ലഭിക്കും.

അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂണ്‍ 20.
ഫോണ്‍: 0487 2332080.


എരുമപ്പെട്ടി ഗവ. ഐ.ടി.ഐ. യില്‍ ആഗസ്തില്‍ ആരംഭിക്കുന്ന ദ്വിവത്സര കോഴ്‌സായ സിവില്‍ ട്രേഡില്‍ പ്ലംബര്‍ ട്രേഡില്‍ അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 04885 262777
Share
Banner

EC Thrissur

Post A Comment:

0 comments: