Navigation

ചാവക്കാട് ഫിഷറീസ് ടെക്നിക്കല്‍ സ്കൂള്‍ പ്രവേശനം


ഫിഷറീസ് വകുപ്പിന്‍റെ പുത്തന്‍ കടപ്പുറത്തെ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ 2016-17 വര്‍ഷത്തേക്ക് എട്ടാംക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

റസിഡന്‍ഷ്യല്‍ സ്വഭാവമുള്ള സ്കൂളില്‍ ഭക്ഷണം, താമസം, വിദ്യഭ്യാസം സൗജന്യമാണ്. മത്സ്യത്തൊഴിലാളികളുടേയും അനുബന്ധമേഖലകളിലേയും തൊഴിലാളി കുടുംബങ്ങളിലെ ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. അപേക്ഷഫോം പ്രവര്‍ത്തി ദിവസങ്ങളില്‍ സ്കൂളില്‍നിന്ന് സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മേയ് 20വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക് പുത്തന്‍ കടപ്പുറത്തെ ഫിഷറീസ് ടെക്നിക്കല്‍ ബന്ധപ്പെടണം. ഫോണ്‍. 0487 2501965.


Share
Banner

EC Thrissur

Post A Comment:

0 comments: