Navigation
Recent News

അപേക്ഷ ക്ഷണിച്ചു

ചാവക്കാട്: സാക്ഷരതാമിഷന്റെ പ്‌ളസ്ടു തുല്ല്യതാ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്‌ളാസ് പാസ്സായവര്‍ക്കും 22 വയസ്സു പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം.

 വിവരങ്ങള്‍ക്ക് : 9447381120
Share
Banner

EC Thrissur

Post A Comment:

0 comments: