Navigation
Recent News

പാവറട്ടിയെ സംഗീത സാന്ദ്രമാക്കാൻ ഗ്രാമി മനോജ് ജോർജ്ജ് പാവറട്ടിയിലേക്ക്


 പാവറട്ടിയെ സംഗീത സാന്ദ്രമാക്കാൻ ഗ്രാമി മനോജ് ജോർജ്ജ് പാവറട്ടിയിലേക്ക് ..... ദേ... പാവറട്ടി പെരുന്നാളിന് പാവറട്ടിയെ ഇളക്കിമറിക്കാൻ മനോജ് ജോർജിന്റെ സംഗീത സംഘം വരണ്ട്ണ്ട് ട്ടാ...

[fquote] ജീസസ് യൂത്ത് Rejoice 16,  2016  ഏപ്രിൽ 18 രാത്രി 7 മണി മുതൽ മൂന്ന് മണിക്കൂർ സമയം പള്ളി തിരുമുറ്റത്ത് സംഗീതത്തിന്റെ തരംഗം സൃഷ്ടിക്കും  ഗ്രാമി മനോജ് ജോർജ്ജ് [/fquote]

ക്ലാസിക്ക്, റോക്ക്, ഐറിഷ് സംഗീത ശാഖകൾ കോർത്തിണക്കി മലയാളത്തിലെ ഗ്രാമി അവാർഡ് ജേതാവ് പാവറിയെ സ്വയം സംഗീതമാക്കി മാറ്റും. അപ്പോ ഏങ്ങനെയാ.... പോര് ല്ലേ മ്മ്ടെ പാവറട്ടി പെരുന്നാൾക്ക് ' [info title="GRAMMY® AWARD WINNER-" icon="info-circle"]  Winds of Samsara- Longing- Ricky Kej and Wouter Kellerman- Love Song [/info] [youtube src="https://www.youtube.com/watch?v=jyJ6lWjq01A"][/youtube]
Share
Banner

EC Thrissur

Post A Comment:

0 comments: