തിരുനാളിനോടനുബന്ധിച്ച് തീര്‍ത്ഥകേന്ദ്രത്തിലെ സാന്‍ജോസ് കാരുണ്യനിധി ജാതിമത ഭേദമെന്യേ നിര്‍ധന രോഗികള്‍ക്കുള്ള സൗജന്യ ഡയലിസിസ് കേന്ദ്രം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആശീര്‍വദിച്ചു പാവറട്ടി ആസ്പത്രിയോട് ചേര്‍ന്നാണ് സൗജന്യ ഡയാലിസിസ് കേന്ദ്രം ആരംഭിക്കുന്നത്.
രോഗികള്‍ക്ക് ഡയാലിസ് നടത്തുന്നതിനുള്ള പണം കാരുണ്യ എക്‌സ്‌പോ വഴിയാണ് കണ്ടെത്തുന്നത്. തീര്‍ത്ഥകേന്ദ്രം വികരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. വിവേക് ആന്‍ഡ്രൂസ്, മാട്രണ്‍ സിസ്റ്റര്‍ അനീറ്റ, അഡ്വ. ജോബി ഡേവിഡ് എന്നിവര്‍ പങ്കെടുത്തു.
PLPlea number watsWhat +971551086301
ReplyDelete