ജില്ലയിലെ ദേവാലയങ്ങളില്‍ ആചാരങ്ങളുടെ ഭാഗമായി നടക്കുന്ന വെടിക്കെട്ടിന് അനുമതി നല്‍കണമെന്ന് പള്ളിക്കമ്മിറ്റികളും പാവറട്ടി തിരുനാള്‍ സംയുക്ത വെടിക്കെട്ട് കമ്മിറ്റിയും ആവശ്യപ്പെട്ടു.
ഇരുകമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയിലാണ് തീരുമാനം.
കേന്ദ്രാനുമതിക്കായി നിവേദനം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഒപ്പുശേഖരണവും നടത്തി.
മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പാവറട്ടി തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ അധ്യക്ഷത വഹിച്ചു. ഫാ. ജെയിംസ് വടുക്കൂട്ട്, മുന്‍ എംഎല്‍എ പി.എ. മാധവന്‍, ടി.വി. ഹരിദാസന്‍, കെ.വി. വിനോദന്‍, ലതി വേണുഗോപാല്‍, ജെന്നി ജോസഫ്, എന്‍.പി. കാദര്‍മോന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജില്ലയില്‍ വെടിക്കെട്ട് നടത്തുന്ന മുഴുവന്‍ പള്ളികളെയും ഉള്‍പ്പെടുത്തിയാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്.
മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പാവറട്ടി തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ അധ്യക്ഷത വഹിച്ചു. ഫാ. ജെയിംസ് വടുക്കൂട്ട്, മുന്‍ എംഎല്‍എ പി.എ. മാധവന്‍, ടി.വി. ഹരിദാസന്‍, കെ.വി. വിനോദന്‍, ലതി വേണുഗോപാല്‍, ജെന്നി ജോസഫ്, എന്‍.പി. കാദര്‍മോന്‍ എന്നിവര്‍ പ്രസംഗിച്ചു.
Post A Comment:
0 comments: