Navigation
Recent News

മരുതയൂര്‍ ക്ഷേത്രത്തില്‍ ലളിതാ സഹസ്രനാമ ലക്ഷാര്‍ച്ചന

മരുതയൂര്‍ ദുര്‍ഗ്ഗാദേവീക്ഷേത്രത്തില്‍ ലളിതാ സഹസ്രനാമ ലക്ഷാര്‍ച്ചന നടത്തി. താമരപ്പിള്ളി ദാമോദരന്‍ നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികരായി. ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് പറമ്പന്‍തളി വില്ലേജ് മാരാരുടെ പ്രമാണികത്വത്തില്‍ ഡബിള്‍ തായമ്പക എന്നിവ അരങ്ങേറി.
Share
Banner

EC Thrissur

Post A Comment:

0 comments: