ആരോഗ്യവകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രജിസ്റ്റര്‍ നമ്പര്‍ 105937 മുതല്‍ 107684 വരെയുള്ളവരുടെ അഭിമുഖം നടത്തുന്നു. 11, 12 തിയ്യതികളില്‍ തൃശ്ശൂര്‍ ജില്ലാ പി.എസ്.സി. ഓഫീസിലാണ് അഭിമുഖം. ഏഴിനുള്ളില്‍ അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം.
തൃശ്ശൂര്‍ ജില്ലാ പി.എസ്.സി. ഓഫീസില്‍ നഴ്‌സ് അഭിമുഖം
ആരോഗ്യവകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രജിസ്റ്റര്‍ നമ്പര്‍ 105937 മുതല്‍ 107684 വരെയുള്ളവരുടെ അഭിമുഖം നടത്തുന്നു. 11, 12 തിയ്യതികളില്‍ തൃശ്ശൂര്‍ ജില്ലാ പി.എസ്.സി. ഓഫീസിലാണ് അഭിമുഖം. ഏഴിനുള്ളില്‍ അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം.
Post A Comment:
0 comments: