പാവറട്ടി പുവ്വത്തൂര്‍ സ്വതന്ത്ര ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ സൗജന്യ ആംബുലന്‍സ് സേവനം തുടങ്ങി. ഗുരുവായൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എം. ഇബ്രാഹിംകുട്ടി ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു.
പാവറട്ടി എസ്‌ഐ എസ്. അരുണ്‍ ആംബുലന്‍സിന്റെ താക്കോല്‍ദാനം നടത്തി. യൂണിയന്‍ സെക്രട്ടറി പി.ഡി. ഗോപി ആധ്യക്ഷ്യം വഹിച്ചു. ടി.ആര്‍. രാധാകൃഷ്ണന്‍, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍, സി.എഫ്. രാജന്‍, ബിജു കുരിയക്കോട്ട്, സി.എഫ്. ഷാജു, എ.ഡി. സാജു, പി.ജി. സുബിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. റോഡപകടങ്ങളില്‍ സാന്ത്വനമാകുക എന്ന ലക്ഷ്യത്തോടെയാണ് സ്വതന്ത്ര ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ സൗജന്യ ആംബുലന്‍സ് സേവനം തുടങ്ങിയിട്ടുള്ളത്.
[fquote] ഫോണ്‍: 9946800079, 9207800079 [/fquote]

Post A Comment:
0 comments: