എളവള്ളി പറയ്ക്കാട് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വിഷുച്ചന്തയും വിഷു സന്ധ്യയും ചൊവ്വാഴ്ച നടക്കും. വൈകിട്ട് മൂന്ന് മുതല്‍ പറയ്ക്കാട് എ.എല്‍.പി. സ്‌കൂളിലാണ് വിഷുച്ചന്തയും വിഷുസന്ധ്യയും ഒരുക്കുന്നത്. ഗാനരചയിതാവ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ വിഷുസന്ധ്യ ഉദ്ഘാടനം ചെയ്യും. പി.ആര്‍. കൃഷ്ണന്‍ രചിച്ച 'മോസം നദിക്ക് അപ്പുറവും ഇപ്പുറവും' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും, 'മുക്കുറ്റി' വാര്‍ഷിക പതിപ്പിന്റെ പ്രകാശനവും നടക്കും. കലാഭവന്‍ മണിയെ അനുസ്മരിച്ച് പ്രത്യേക പരിപാടിയും ഉണ്ടാകും
എളവള്ളിയില്‍ വിഷുച്ചന്തയും വിഷുസന്ധ്യയും ചൊവ്വാഴ്ച
എളവള്ളി പറയ്ക്കാട് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വിഷുച്ചന്തയും വിഷു സന്ധ്യയും ചൊവ്വാഴ്ച നടക്കും. വൈകിട്ട് മൂന്ന് മുതല്‍ പറയ്ക്കാട് എ.എല്‍.പി. സ്‌കൂളിലാണ് വിഷുച്ചന്തയും വിഷുസന്ധ്യയും ഒരുക്കുന്നത്. ഗാനരചയിതാവ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ വിഷുസന്ധ്യ ഉദ്ഘാടനം ചെയ്യും. പി.ആര്‍. കൃഷ്ണന്‍ രചിച്ച 'മോസം നദിക്ക് അപ്പുറവും ഇപ്പുറവും' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും, 'മുക്കുറ്റി' വാര്‍ഷിക പതിപ്പിന്റെ പ്രകാശനവും നടക്കും. കലാഭവന്‍ മണിയെ അനുസ്മരിച്ച് പ്രത്യേക പരിപാടിയും ഉണ്ടാകും
Post A Comment:
0 comments: