Navigation

മരുതയൂര്‍ പൈങ്കണ്ണിപ്പറമ്പില്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം




പാവറട്ടി മരുതയൂര്‍ പൈങ്കണ്ണിപ്പറമ്പില്‍ ഭദ്രകാളിക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍പൂജകള്‍ നടന്നു. ക്ഷേത്രം തന്ത്രി ചെമ്മാലില്‍ നാരായണന്‍കുട്ടി മുഖ്യകാര്‍മ്മികനായി. തുടര്‍ന്ന് അന്നദാനം നടത്തി. 29ന് ക്ഷേത്രത്തില്‍ രാത്രി 9.00ന് വിഷ്ണുമായയ്ക്ക് രൂപക്കളം നടക്കും.
Share
Banner

EC Thrissur

Post A Comment:

0 comments: