Navigation
Recent News

പൂങ്കുന്നം വെസ്റ്റ്‌ഫോര്‍ട്ട് ഹൈടെക് ഹോസ്​പിറ്റലില്‍ സൗജന്യ ഹൃദ്രോഗനിര്‍ണ്ണയ ക്യാമ്പ്‌


പൂങ്കുന്നം വെസ്റ്റ്‌ഫോര്‍ട്ട് ഹൈടെക് ഹോസ്​പിറ്റലില്‍ 27 ന് രാവിലെ 9 മുതല്‍ സൗജന്യ ഹൃദ്രോഗനിര്‍ണ്ണയ ക്യാമ്പ് നടക്കും. കോപ്പറേഷന്‍ പരിധിയിലെ ആര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. കൂടുതൽ വിവരങ്ങള്ക്ക്
ഫോണ്‍: 8547860054, 0487-2388999.
Share
Banner

EC Thrissur

Post A Comment:

0 comments: