September 4 ഞായറാഴ്ച ഉച്ചയ്ക്ക് 12ന് തെരുവിന്റെ മക്കള്‍ക്ക് ഭക്ഷണം വിളമ്പും. വൈദികരും സന്ന്യാസികളും സമൂഹത്തിലെ നാനാ മേഖലയിലെ പൗരപ്രമുഖരും ഇവരോടൊപ്പം ചേരും. പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനില്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യുO
പാവറട്ടി തീര്‍ത്ഥകേന്ദ്രത്തില്‍ മദര്‍ തെരേസ അനുസ്മരണവും അഗതികളുടെ സംഗമവും
September 4 ഞായറാഴ്ച ഉച്ചയ്ക്ക് 12ന് തെരുവിന്റെ മക്കള്‍ക്ക് ഭക്ഷണം വിളമ്പും. വൈദികരും സന്ന്യാസികളും സമൂഹത്തിലെ നാനാ മേഖലയിലെ പൗരപ്രമുഖരും ഇവരോടൊപ്പം ചേരും. പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനില്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യുO
Post A Comment:
0 comments: