Navigation
Recent News

നാടിന്റെ അങ്കണവാടി ടീച്ചര്‍ക്ക്് ഇത് തിളങ്ങുന്ന അംഗീകാരം..



സരസ്വതി ടീച്ചര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത് നാടിനാകെ ആഹ്ലാദമായി. ഗുരുവായൂര്‍ നഗരസഭ 28-ാം വാര്‍ഡിലെ 70-ാം നമ്പര്‍ അങ്കണവാടി അധ്യാപികയാണ് സരസ്വതി അയ്യപ്പത്ത്്. മികച്ച അങ്കണവാടി അധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡാണ് ഇവര്‍ നേടിയത്.
ചാമുണ്ഡേശ്വരിയില്‍ പരേതനായ ശ്രീകുമാറിന്റെ ഭാര്യയാണ് സരസ്വതി. എല്ലാവര്‍ഷവും നഗരസഭയില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവേശനോത്സവം നടക്കുന്നത് സരസ്വതിയുടെ അങ്കണവാടിയിലാണ്.
Share
Banner

EC Thrissur

Post A Comment:

0 comments: